Testimonials

What Peoples Say about Us?

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായി ഞങ്ങൾക്ക് ഒരു കുഞ്ഞിന് വേണ്ടി പല ആശുപത്രികളിലും നടന്നു പിന്നെ ആണ് അറിഞ്ഞത് ഇങ്ങനെ ഒരു രക്ഷകൻ പേഴക്കാപ്പിള്ളി എന്ന സ്ഥലത്തുണ്ടെന്ന് .sabine സാറിനോടും സ്റ്റാഫുകളോടും നന്ദി പറയുന്നു ,ഈ ഹോസ്‌പിറ്റൽ വീണ്ടും ഉയരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .നന്ദി ഞങ്ങളുടെ കാണപ്പെട്ട ദൈവം ആണ് ഇവിടുത്തെ ഓരോരുത്തരും . എന്ന് പി .സി കനകം.

Kanaka Rethesh, Aluva

നീണ്ട ഒൻപത് വർഷത്തെ കാത്തിരിപ്പിന്റെ സമ്മാനമായി ദൈവം തന്ന മിടുക്കന്മാരായ രണ്ട് ആൺകുട്ടികൾ .14 / 10 / 2017 ൽ ഞങ്ങളുടെ പക്കൽ എത്തിച്ചേർന്നു .സ്വർഗ്ഗത്തിൽ നിന്നുള്ള ഈ അമൂല്യ നിധികളെ ഈ ഭുമിയിലേക്ക് എത്തിച്ചു തരുന്നതിനായി ദൈവം തിരഞ്ഞിടുത്ത sabine ഹോസ്പിറ്റലിനും sabine സാറിനും ,Dr. സ്മിതക്കും എല്ലാ ഡോക്ടർമാർക്കും സ്റ്റാഫിനും എല്ലാവർക്കും അതീതമായ നന്ദി അറിയിക്കുന്നു.കരയുന്ന മനസുകൾക്ക് ആശ്വാസം പകരുന്ന ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥാപനമായി ഈ ഹോസ്‌പിറ്റൽ വളരട്ടെ എന്ന് ആശംസിക്കുന്നു. എന്ന് സിജു 22/10/2017

Siju Thomas&Asha Siju, Idukki

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 6 വർഷം കഴിഞ്ഞു .ഇതിനിടയിൽ പല ആശുപത്രികളിലും ചകിത്സ തേടി എങ്കിലും ഒന്നിനും ഫലം ഉണ്ടായില്ല .ഒന്നര വർഷം മുൻപ് ഞങ്ങൾ ഈ ഹോസ്പിറ്റലിനെ പറ്റി അറിയുന്നത് സാമ്പത്തികമായി തകർന്നിരുന്ന അവസ്ഥ ആയതുകൊണ്ട് പിൻമാറി ,ഒടുവിൽ ഇവിടെ എത്തിച്ചേർന്നു .ഇവിടെ വന്ന് sabine സാറിനെ കണ്ടു ,സാറിന്റെ ഉപദ്ദേശപ്രകാരം ചികിത്സ നടത്തി .ഈ ഒക്ടോബർ മാസം ഞങ്ങൾക്ക് 2 കുഞ്ഞുങ്ങൾ ജനിച്ചു .sabine സാറിനോടും Dr രഞ്ജിത് ,Dr മഹാലക്ഷ്മി ,Dr സ്മിത എന്നിവരോടുള്ള അളവറ്റ സ്‌നേഹവും കടപ്പാടും ഞങ്ങൾ മറക്കില്ല ഒരിക്കലും.സ്റ്റാഫുകൾക്കും എല്ലാവർക്കുമുള്ള നന്ദി അറിയിക്കുന്നു .

Girija Viswanadhan, Ernakulam

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 8 വർഷം കഴിഞ്ഞു. ഒരു കുഞ്ഞിന് വേണ്ടി ഇതിനിടയിൽ പല ചകിത്സ തേടി എങ്കിലും ഒന്നിനും ഫലം ഉണ്ടായില്ല .എന്റെ ഒരു സുഹൃത്തു വഴി ആണ് ഈ ഹോസ്പിറ്റലിനെ പറ്റി അറിയാൻകഴിഞ്ഞത് ,കഴിഞ്ഞ ഒക്ടോബർ മാസം ഞങ്ങൾ ഇവിടെ എത്തി sabine സാറിനെ കണ്ടു .അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് പുതിയ എനർജി ഉൾക്കൊണ്ടു .4 മാസത്തെ ട്രീറ്റ്മെൻറ് കഴിഞ്ഞ ശേഷം പോസിറ്റീവ് ആയി .ദൈവത്തിന്റെ കരങ്ങളാൽ അനുഗൃഹിക്കപ്പെട്ട sabine സാറിനും ഹോസ്പിറ്റലിലെ എല്ലാ സ്റ്റാഫിനോടും ഞങ്ങൾ നന്ദി പറയുന്നു .എല്ലാവരേയും ദൈവം അനുഗൃഹിക്കട്ടെ .

JIJU A.K & NISHA JIJU, Ernakulam

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞു ഇപ്പോൾ ഞങ്ങൾക്ക് ഒരു പെണ്ണ് വാവ ജനിച്ചു .4 അബോഷൻ കഴിഞ്ഞ ഞങ്ങൾക്ക് ഒരു കുഞ്ഞു പിറന്നു അതിൽ sabine സാറിനും ശീതൾ ഡോക്ടർക്കുമുള്ള നന്ദി അറിയിക്കുന്നു.

Sajitha Aneesh, Chowavra

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 16 വർഷമായി . മാര്യേജ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം T .B വന്നു .കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു . ഒരു പാട് ചികിത്സകൾക്ക് ശേഷം പഴയ രുപം തിരിച്ചു കിട്ടി .പിന്നെ ഒരു കുഞ്ഞിന് വേണ്ടി പരിശ്രമം തുടങ്ങി ,പക്ഷെ നിരാശയായിരുന്നു ഫലം . പിന്നെ അടുത്തുള്ള ഒരു കുട്ടി sabine ഹോസ്പിറ്റലിനെ പറ്റി പറഞ്ഞു ,അങ്ങനെ ഞങ്ങൾ ഇവിടെ വന്നു sabine സാറിനെ കണ്ടു .ചികിത്സ തുടങ്ങി 2014 മാർച്ചിൽ ,നവംബർ 1 ന് ഞങ്ങൾക്ക് സുന്ദരിയായ ഒരു മകൾ ജനിച്ചു .sabine സാറിനും ,രഞ്ജിത് സാറിനും അതുപോലെ ദുമിയിലെ മാലാഖമാരെ ഞങ്ങൾ കണ്ടത് ഇവിടെ ആണ് .ഞങ്ങളെ പൊന്നു പോലെ നോക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു .ഇവിടെ വരുന്ന എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു . സ്നേഹത്തോടെ രാജുജോർജ്.

RAJU GEORGE& LILLY RAJU, PANTHALAM

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി . കുട്ടികൾ ആവാത്തതിനാൽ പല ആശുപത്രികളിലും ചികിത്സ നടത്തി ,ഒന്നും ഫലവത്തായില്ല .അങ്ങനെ എന്റെ അനിയത്തിയുടെ സുഹൃത്തിൽ നിന്നാണ് ഈ ഹോസ്പിറ്റലിനെ പറ്റി അറിഞ്ഞത് .അങ്ങനെ ഇവിടെ വന്ന് 11 മാസത്തെ ചികിത്സക്ക് ശേഷം പോസിറ്റിവ് ആയി .2 / 11 / 2017 ൽ രണ്ട് പെൺകുട്ടികൾ പിറന്നു .അതിനു ഞങ്ങൾ ദൈവതതുല്യനായ sabine ഡോക്ടർക്ക് നന്ദി പറയുന്നു .അദ്ദേഹത്തിന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ,കൂടാതെ ഇവിടെ ഉള്ള എല്ലാ സ്റ്റാഫിനും ഡോക്ടർമാർക്കും എന്റെ നന്ദി അറിയിക്കുന്നു .കുട്ടികളില്ലാതെ വരുന്നവർക്ക് ഈ ഹോസ്‌പിറ്റൽ എന്നും ഒരു തുണ ആയിരിക്കും.

RENJITH&ARYA RENJITH, Kodungaloor

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 8 മാസത്തിനു ശേഷം sabine സാറിനെ കണ്ട് അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റ് മൂലം ഒരു മാസത്തിനുള്ളിൽ പോസിറ്റീവ് ആവുകയും ചെയ്യ്തു തുടർന്ന് ശീതൾ ഡോക്ടറിന്റെ മേൽനോട്ടത്തിൽ 27 / 10 / 2017 ൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടായി ദൈവാനുഗ്രഹത്താൽ എല്ലാം ശുഭം ആയി നടത്തിയതിനു നന്ദി പറയുന്നു .സാറിനും ഡോക്ടർമാർക്കും നഴ്സുമാർക്കും എല്ലാവിധ പ്രാർത്ഥനയും കൃപയും കൂടെ ഉണ്ടാകുവാൻ ആശംസിക്കുന്നു .

BINU V LASAR, MUVATTUPUZHA

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി . കുട്ടികൾ ആവാത്തതിനാൽ ഒരു വർഷത്തിന് ശേഷം sabine സാറിന്റെ അടുത്തു ട്രീട്മെന്റിന് വന്നു .അദ്ദേഹം ഞങ്ങളോട് IVF ട്രീറ്റ്മെന്റ് നടത്താൻ പറഞ്ഞു അന്ന് ഈ ഹോസ്പിറ്റലിൽ അതിനുള്ള ഫെസിലിറ്റീസ് ഇല്ലായിരുന്നു ഞങ്ങൾക്ക് വേറെ ഹോസ്പിറ്റലിൽ പോകുവാൻ താൽപര്യം ഇല്ലാത്തതു കൊണ്ട് കാത്തിരുന്നു ,ഇപ്പോൾ ഞങ്ങൾ IVF ട്രീട്മെന്റിലൂടെ ഒരു ആൺകുട്ടി ജനിച്ചു ,അതിൽ ഞങ്ങൾ sabine സാറിനോടും മറ്റു ഡോക്ടർമാരോടുമുള്ള ,ഇവിടുത്തെ സ്റ്റാഫിനോടും ഉള്ള നന്ദി അറിയിക്കുന്നു .കൂടാതെ മറ്റു ഹോസ്പിറ്റലുകളെ അപേക്ഷിച്ചു ഇവിടെ ചാർജ് വളരെ കുറവാണ് .

BIJI CHANDRAN &CHANDRA MOHAN, Kothamangalam

We are very thankful to Dr. Sabine &entire team for giving your good treatment and care.After marriage,we went many hospital for infertility treatment.But ,not conceived ,there fore we came to sabine hospital .He detected my wife is having endometriosis &he adviced to laproscopy.After laproscopy she conceived &blessed a baby girl on 5/11/2015.for second pregnancy we thought to go any nearby hospital.But not get any proper care.Finally we came to sabine hospital &my second baby delivered on 6/11/17 out any complications and I suggested this hospital to many couples for your valuable treatment.We are very thankful to Dr Sabine,all doctors,all nurses &all other hospital staffs.

AJO M JOHNY, Ernakulam